Surprise Me!

നാട് വിട്ടാല്‍ കളി ജയിക്കാത്ത ആസ്ത്രേലിയ! കണക്കുകള്‍ | Oneindia Malayalam

2017-09-23 74 Dailymotion

Australia's nightmare in India continues. Their 50-run loss in the second ODI at Eden Gardens was their 10th in the last 12 overseas matches since beating Ireland in Benoni in September 2016. <br /> <br />ഇന്ത്യ-ആസ്ത്രേലിയ പരമ്പരയെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. ഏകദിന പരമ്പരയില്‍ 2-0 എന്ന നിലയില്‍ മുന്‍പിലാണ് ഇന്ത്യയിപ്പോള്‍. ഈ തോല്‍വിക്ക് പിന്നിലും ഒരു കഥയുണ്ട്. അവസാനമായി വിദേശത്ത് കളിച്ച 12 ഏകദിന മത്സരങ്ങളില്‍ ഒന്ന് പോലും ജയിക്കാന്‍ അവര്‍ക്ക് പറ്റിയിട്ടില്ല. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയോട് 50 റണ്‍സിന് തോറ്റ മത്സരമാണ് ആസ്ത്രേലിയ വിദേശത്ത് വിജയം അറിയാത്ത പന്ത്രണ്ടാമത്തെ കളിയാണ്.

Buy Now on CodeCanyon